ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ; കുമ്മനം വൈസ് പ്രസിഡന്റ് പദവി പരിഗണനയിൽ

major revamp in bjp

ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ. നിർമ്മലാ സീതാരാമൻ പാർട്ടി ചുമതലകളിലേക്ക് മടങ്ങും. ദേവേന്ദ്ര ഫഡ്‌നാവിസ് സുപ്രധാന ചുമതലയിലേക്കും എത്തുമെന്നാണ് റിപ്പോർട്ട്.

ജ്യോതിരാധിത്യസിന്ധ്യ, പങ്കജാമുണ്ടെ അടക്കമുള്ളവരും പാർട്ടി ദേശിയ നേതൃത്വത്തിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കുമ്മനം രാജശേഖരന്റെ പേര് വൈസ് പ്രസിഡന്റ് പദവിയിൽ പരിഗണനയിലുണ്ട്. പാർട്ടി പുനസംഘടനയ്‌ക്കൊപ്പം മന്ത്രിസഭാ പുനസംഘടനയും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

updating…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top