2023-2024 ലെ കേന്ദ്ര ബജറ്റ് ഹരിത വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ബജറ്റിന് ശേഷമുള്ള ഹരിത...
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍....
ധനമന്ത്രി കെ.എൻ ബാലഗോപാലിന് മറുപടിയുമായി എൻ.കെ പ്രേമചന്ദ്രൻ എംപി. ഐ.ജി.എസ്.ടി സംബന്ധിച്ച ചോദ്യമാണ് താൻ ലോകസഭയിൽ ഉന്നയിച്ചത്. എന്നാൽ ജി.എസ്.ടി...
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി...
നികുതി വര്‍ധനവില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. സാമൂഹിക സുരക്ഷ...
പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ...
റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ സംയുക്ത യോഗം വിളിക്കാൻ ധാരണയായി. റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുക്കുന്ന...
അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ല, റിസർവ് ബാങ്കും സെബിയും ഉചിതമായ നിലപാട് സ്വീകരിക്കും കേന്ദ്ര...
അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐയുടെ വിശദീകരണം. നിലവിൽ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും...
2023-24 ലെ കേന്ദ്ര ബജറ്റിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് 946 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല...