അഞ്ച് ട്രില്യൻ സമ്പദ്ഘടനയിലേക്കുള്ള റോഡ് മാപ്പ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന സൗകര്യ മേഖലാ വികസന പദ്ധതിയിലൂടെ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം....
ഫോബ്‌സ് പുറത്തുവിട്ട ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. പട്ടികയില്‍ 34 ാം സ്ഥാനമാണ്...
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. ഉള്ളി വില വർധന തടയാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചു വരികയാണ്. ഇതിനിടെയാണ് വിചിത്രമായ പ്രസ്താവനയുമായി...
കേന്ദ്ര സർക്കാരിനെതിരെയുള്ള രാഹുൽ ബജാജിന്റെ വിമർശനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി ശ്രമം. പ്രസ്താവനക്ക് പിന്നിൽ നിക്ഷിപ്ത അജണ്ടയുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ...
കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നിർമ്മല സീതാരാമൻ്റെ ഭർത്താവ്. ഇന്ത്യൻ സാമ്പത്തിക രംഗത്തിനുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിലാണ് നിർമ്മലയുടെ ഭർത്താവ് പറക്കാല...
രാജ്യത്തെ ബാങ്കുകളിൽ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പണലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല....
കേന്ദ്രം സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും മന്ത്രി...
സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുതകുന്ന ഒരു പദ്ധതി പോലും കേന്ദ്രം പ്രഖ്യാപിക്കുന്നില്ലെന്ന് കോൺഗ്രസ്. ബിജെപിക്കും മന്ത്രിമാർക്കും ദിശാബോധം നഷ്ടപ്പെട്ടെന്നും കോൺഗ്രസ്...
സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ എടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി...
വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ തള്ളി മാരുതി സുസുകി. പുതുതലമുറ ഓണ്‍ലൈന്‍...