തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 240 പേര്‍ക്ക്; 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

covid trivandrum

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍

 • കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പര്‍ക്കം.
 • കാസര്‍ഗോഡ് സ്വദേശി(70), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(8), സമ്പര്‍ക്കം.
 • ശ്രീകാര്യം സ്വദേശി(21), സമ്പര്‍ക്കം.
 • പരശുവയ്ക്കല്‍ നെടിയാന്‍കോട് സ്വദേശി(15), സമ്പര്‍ക്കം.
 • പട്ടം സ്വദേശി(20), സമ്പര്‍ക്കം.
 • കുന്നത്തുകാല്‍ സ്വദേശി(27), സമ്പര്‍ക്കം.
 • കന്യാകുമാരി സ്വദേശി(37), സമ്പര്‍ക്കം.
 • ബാലരാമപുരം സ്വദേശി(23), ഉറവിടം വ്യക്തമല്ല.
 • പാറശ്ശാല സ്വദേശിനി(32), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശി(23), സമ്പര്‍ക്കം.
 • വലിയതുറ സ്വദേശി(22), സമ്പര്‍ക്കം.
 • പാളയം സ്വദേശി(27), സമ്പര്‍ക്കം.
 • മുട്ടത്തറ സ്വദേശി(31), സമ്പര്‍ക്കം.
 • കരിംകുളം സ്വദേശിനി(5), ഉറവിടം വ്യക്തമല്ല.
 • പൂവാര്‍ സ്വദേശി(72), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശിനി(14), സമ്പര്‍ക്കം.
 • പെരുമാതുറ സ്വദേശിനി(14), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(16), സമ്പര്‍ക്കം.
 • പറണ്ടോട് സ്വദേശി(41), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശിനി(9), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(60), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(15), സമ്പര്‍ക്കം.
 • ബാലരാമപുരം സ്വദേശി(19), സമ്പര്‍ക്കം.
 • പാറശ്ശാല നെടുവന്‍വിള സ്വദേശിനി(46), സമ്പര്‍ക്കം.
 • കടയ്ക്കാവൂര്‍ സ്വദേശിനി(23, സമ്പര്‍ക്കം.
 • വട്ടിയൂര്‍ക്കാവ് സ്വദേശിനി(25), വീട്ടുനിരീക്ഷണം.
 • പരശുവയ്ക്കല്‍ സ്വദേശി(47), സമ്പര്‍ക്കം.
 • നെല്ലുകടവ് സ്വദേശിനി(56), സമ്പര്‍ക്കം.

Read Also : സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

 • ബീമാപള്ളി സ്വദേശിനി(19), സമ്പര്‍ക്കം.
 • കല്ലംപള്ളി സ്വദേശിനി(27), ഉറവിടം വ്യക്തമല്ല.
 • ആലുകാട് സ്വദേശിനി(19), സമ്പര്‍ക്കം.
 • അഞ്ചുതെങ്ങ് സ്വദേശി(65), ഉറവിടം വ്യക്തമല്ല.
 • ചൊവ്വര അടിമലത്തുറ സ്വദേശി(38), സമ്പര്‍ക്കം.
 • സൗദിയില്‍ നിന്നെത്തിയ ഇളമ്പ സ്വദേശി(35).
 • പുല്ലുവിള പള്ളം സ്വദേശിനി(22), സമ്പര്‍ക്കം.
 • ആര്യനാട് സ്വദേശി(15), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശി(50), സമ്പര്‍ക്കം.
 • പെരുമാതുറ കടകം സ്വദേശി(26), സമ്പര്‍ക്കം.
 • കോട്ടൂര്‍ സ്വദേശി(29), സമ്പര്‍ക്കം.
 • മെഡിക്കല്‍ കോളേജ് സ്വദേശി(26), സമ്പര്‍ക്കം.
 • മണക്കാട് സ്വദേശി(41), സമ്പര്‍ക്കം.
 • അമരവിള നടൂര്‍കൊല്ല സ്വദേശിനി(23), സമ്പര്‍ക്കം.
 • മുറിഞ്ഞപാലം സ്വദേശി(25), സമ്പര്‍ക്കം.
 • ശ്രീകാര്യം സ്വദേശിനി(27), വീട്ടുനിരീക്ഷണം.
 • ആലുകാട് സ്വദേശിനി(17), സമ്പര്‍ക്കം.
 • വള്ളക്കടവ് സ്വദേശി(35), വീട്ടുനിരീക്ഷണം.
 • പാറശ്ശാല സ്വദേശിനി(63), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(55), സമ്പര്‍ക്കം.
 • പാറശ്ശാല സ്വദേശി(56), ഉറവിടം വ്യക്തമല്ല.
 • തിരുവല്ലം സ്വദേശി(15), സമ്പര്‍ക്കം.
 • തിരുവല്ലം സ്വദേശിനി(17), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(39), സമ്പര്‍ക്കം.
 • പരശുവയ്ക്കല്‍ സ്വദേശി(36), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(68), സമ്പര്‍ക്കം.
 • ചൊവ്വര അടിമലത്തുറ സ്വദേശിനി(50), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(49), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(70), സമ്പര്‍ക്കം.
 • പൂന്തുറ പള്ളിവിളാകം സ്വദേശി(70), സമ്പര്‍ക്കം.
 • ഓച്ചിറ സ്വദേശി(34), സമ്പര്‍ക്കം.
 • പെരുമാതുറ കരിങ്ങട സ്വദേശിനി(48), സമ്പര്‍ക്കം.
 • നെയ്യാറ്റിന്‍കര സ്വദേശി(42), സമ്പര്‍ക്കം.

Read Also : സംസ്ഥാനത്ത് ഇന്ന് 838 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 72 പേരുടെ ഉറവിടം വ്യക്തമല്ല

 • ഒമാനില്‍ നിന്നെത്തിയ കുടവൂര്‍ സ്വദേശി(42), സമ്പര്‍ക്കം.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി(27), സമ്പര്‍ക്കം.
 • പൊഴിയൂര്‍ സ്വദേശി(8), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശിനി(42), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(20), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(62), സമ്പര്‍ക്കം.
 • പുരയിടം പള്ളം സ്വദേശി(24), സമ്പര്‍ക്കം.
 • പാറശ്ശാല സ്വദേശി(15), സമ്പര്‍ക്കം.
 • മണക്കാട് സ്വദേശി(27), സമ്പര്‍ക്കം.
 • പുതുമണല്‍ മാമ്പള്ളി സ്വദേശി(26), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(42), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(25), വീട്ടുനിരീക്ഷണം.
 • മാര്‍ത്താണ്ഡം സ്വദേശി(35), വീട്ടുനിരീക്ഷണം.
 • പൂവാര്‍ സ്വദേശി(61), സമ്പര്‍ക്കം.
 • പൂന്തുറ നടുത്തുറ സ്വദേശിനി(73), സമ്പര്‍ക്കം.
 • പരുത്തിയൂര്‍ സ്വദേശി(5), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശി(84), സമ്പര്‍ക്കം.
 • പൂന്തുറ മാര്‍ക്കറ്റ് ജംഗ്ഷന്‍ സ്വദേശിനി(1), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(24), സമ്പര്‍ക്കം.
 • യു.എ.ഇയില്‍ നിന്നെത്തിയ ഇടവ സ്വദേശി(47).
 • പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി(12), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(43), സമ്പര്‍ക്കം.
 • പറണ്ടോട് സ്വദേശിനി(15), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(36), സമ്പര്‍ക്കം.
 • തിരുവല്ലം സ്വദേശിനി(77), സമ്പര്‍ക്കം.
 • പെരുമാതുറ സ്വദേശി(16), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(20), സമ്പര്‍ക്കം.
 • പാറശ്ശാല സ്വദേശി(25), ഉറവിടം വ്യക്തമല്ല.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(27), സമ്പര്‍ക്കം.
 • ഡല്‍ഹിയില്‍ നിന്നെത്തിയ ശംഖുമുഖം സ്വദേശി(56).
 • പെരുമാതുറ കടകം സ്വദേശി(46), സമ്പര്‍ക്കം.
 • പെരുങ്കടവിള സ്വദേശി(62), ഉറവിടം വ്യക്തമല്ല.
 • കാഞ്ഞിരംകുളം സ്വദേശി(60), സമ്പര്‍ക്കം.
 • അഞ്ചുതെങ്ങ് സ്വദേശി(27), സമ്പര്‍ക്കം.

Read Also : ആലപ്പുഴ കാവാലത്ത് ഒന്‍പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കി

 • പാറശ്ശാല സ്വദേശിനി(42), വീട്ടുനിരീക്ഷണം.
 • പൂവാര്‍ സ്വദേശി(35), സമ്പര്‍ക്കം.
 • ചൊവ്വര അടിമലത്തുറ സ്വദേശി(52), സമ്പര്‍ക്കം.
 • വലിയവേളി സ്വദേശി(40), ഉറവിടം വ്യക്തമല്ല.
 • സൗദിയില്‍ നിന്നെത്തിയ ഇടവ പരവൂര്‍ സ്വദേശി(35).
 • തമിഴ്‌നാട് സ്വദേശി(36), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(17), സമ്പര്‍ക്കം.
 • പെരുമാതുറ കടകം സ്വദേശി(19), സമ്പര്‍ക്കം.
 • പൂന്തുറ മാണിക്യവിളാകം സ്വദേശിനി(52), സമ്പര്‍ക്കം.
 • ചൊവ്വര അടിമലത്തുറ സ്വദേശി(30), സമ്പര്‍ക്കം.
 • പ്ലാമൂട്ടുകട ഇരച്ചല്ലൂര്‍ സ്വദേശി(54), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശി(63), സമ്പര്‍ക്കം.
 • അഞ്ചുതെങ്ങ് സ്വദേശി(18), സമ്പര്‍ക്കം.
 • താഴമ്പള്ളി സ്വദേശി(52), സമ്പര്‍ക്കം.
 • അഞ്ചുതെങ്ങ് സ്വദേശി(19), സമ്പര്‍ക്കം.
 • പുതുക്കുറിച്ചി സ്വദേശിനി(40), സമ്പര്‍ക്കം.
 • ചൊവ്വര സ്വദേശിനി(6മാസം), സമ്പര്‍ക്കം.
 • നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിനി(26), സമ്പര്‍ക്കം.
 • അമരവിള സ്വദേശിനി(26), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍കര സ്വദേശിനി(48), സമ്പര്‍ക്കം.
 • പുത്തന്‍കുറിച്ചി സ്വദേശി(40), സമ്പര്‍ക്കം.
 • പാറശ്ശാല സ്വദേശി(45), സമ്പര്‍ക്കം.
 • മാമ്പള്ളി സ്വദേശി(25), സമ്പര്‍ക്കം.
 • പുതുക്കുറിച്ചി സ്വദേശിനി(20), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശിനി(49), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശി(47), സമ്പര്‍ക്കം.
 • കുന്നത്തുകാല്‍ സ്വദേശിനി(34), സമ്പര്‍ക്കം.
 • നേമം സ്വദേശി(44), വീട്ടുനിരീക്ഷണം.
 • ചൊവ്വര അടിമലത്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
 • പൂന്തുറ ചേരിയമുട്ടം സ്വദേശി(84), സമ്പര്‍ക്കം.
 • പാറശ്ശാല സ്വദേശിനി(38), സമ്പര്‍ക്കം.
 • മരിയനാട് സ്വദേശിനി(39), സമ്പര്‍ക്കം.
 • പൂവാര്‍ സ്വദേശി(8), സമ്പര്‍ക്കം.
 • പുതുക്കുറിച്ചി സ്വദേശി(65, സമ്പര്‍ക്കം.
 • മാമ്പള്ളി പുതുമണല്‍ സ്വദേശിനി(41), സമ്പര്‍ക്കം.
 • ബാലരാമപുരം സ്വദേശി(39), സമ്പര്‍ക്കം.
 • പൂന്തുറ പരുത്തിക്കുഴി സ്വദേശി(14), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(44), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(13), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(67), സമ്പര്‍ക്കം.
 • നാലാഞ്ചിറ സ്വദേശി(23), വീട്ടുനിരീക്ഷണം.
 • ബാലരാമപുരം സ്വദേശി(49), സമ്പര്‍ക്കം.
 • കവടിയാര്‍ സ്വദേശിനി(26), സമ്പര്‍ക്കം.
 • പരുത്തിയൂര്‍ സ്വദേശി(30), സമ്പര്‍ക്കം.
 • നെയ്യാറ്റിന്‍കര സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
 • ചൊവ്വര അടിമലത്തുറ സ്വദേശിനി(27), സമ്പര്‍ക്കം.
 • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(42), സമ്പര്‍ക്കം.
 • പുതുമണല്‍ പുരയിടം സ്വദേശിനി(45), സമ്പര്‍ക്കം.
 • സൗദിയില്‍ നിന്നെത്തിയ പരശുവയ്ക്കല്‍ സ്വദേശി(48), സമ്പര്‍ക്കം.
 • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(19), സമ്പര്‍ക്കം.
 • മെഡിക്കല്‍ കോളജ് സ്വദേശി(26), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശിനി(53), സമ്പര്‍ക്കം.
 • പൂവാര്‍ സ്വദേശി(37), സമ്പര്‍ക്കം.
 • വലിയതുറ സ്വദേശി(51), സമ്പര്‍ക്കം.
 • കായിക്കര സ്വദേശി(55), സമ്പര്‍ക്കം.
 • മരിയപുരം സ്വദേശി(45), സമ്പര്‍ക്കം.
 • പൂവാര്‍ വരവിലത്തോപ്പ് സ്വദേശിനി(48), സമ്പര്‍ക്കം.
 • നരുവാമൂട് സ്വദേശി(53), സമ്പര്‍ക്കം.
 • കീഴാറൂര്‍ പട്ടംചിറ സ്വദേശിനി(46), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശിനി(49), സമ്പര്‍ക്കം.
 • പൊഴിയൂര്‍ സ്വദേശി(46), സമ്പര്‍ക്കം.
 • ഫോര്‍ട്ട് കൊച്ചി സ്വദേശിനി(21), സമ്പര്‍ക്കം.
 • പുതുക്കുറിച്ചി സ്വദേശിനി(51), സമ്പര്‍ക്കം.
 • ആലുകാട് സ്വദേശിനി(43), സമ്പര്‍ക്കം.
 • മുട്ടത്തറ സ്വദേശി(55), സമ്പര്‍ക്കം.
 • കുറുംകുറ്റി സ്വദേശിനി(36), സമ്പര്‍ക്കം.
 • അരുവിപ്പുറം സ്വദേശി(47), ഉറവിടം വ്യക്തമല്ല.
 • പൂന്തുറ സ്വദേശിനി(32), സമ്പര്‍ക്കം.
 • മാറനല്ലൂര്‍ സ്വദേശി(40), സമ്പര്‍ക്കം.
 • പൂവാര്‍ സ്വദേശിനി(33), സമ്പര്‍ക്കം.
 • പെരുമാതുറ കടകം സ്വദേശിനി(39), സമ്പര്‍ക്കം.
 • ആനയറ സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(36), സമ്പര്‍ക്കം.
 • ആനയറ സ്വദേശിനി(54), സമ്പര്‍ക്കം.
 • വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(29), സമ്പര്‍ക്കം.
 • പാറശ്ശാല ഇഞ്ചിവിള സ്വദേശി(45), സമ്പര്‍ക്കം.
 • പെരുമാതുറ താഴമ്പള്ളി സ്വദേശി(14), സമ്പര്‍ക്കം.
 • സൗദിയില്‍ നിന്നെത്തിയ കല്ലാടിമുഖം സ്വദേശി(35).
 • ചൊവ്വര അടിമലത്തുറ സ്വദേശി(35), സമ്പര്‍ക്കം.
 • കവടിയാര്‍ സ്വദേശി(59), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(18), സമ്പര്‍ക്കം.
 • കടയ്ക്കാവൂര്‍ സ്വദേശി(1), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(37), സമ്പര്‍ക്കം.
 • കാട്ടായിക്കോണം സ്വദേശി(60), സമ്പര്‍ക്കം.
 • പെരുമ്പഴുതൂര്‍ സ്വദേശിനി(34), സമ്പര്‍ക്കം.
 • കാട്ടാക്കട പള്ളിച്ചല്‍ സ്വദേശിനി(60), സമ്പര്‍ക്കം.
 • തിരുവല്ലം സ്വദേശിനി(78), സമ്പര്‍ക്കം.
 • താഴമ്പള്ളി സ്വദേശി(40), സമ്പര്‍ക്കം.
 • വിഴിഞ്ഞം സ്വദേശിനി(26), സമ്പര്‍ക്കം.
 • പറണ്ടോട് സ്വദേശി(43), സമ്പര്‍ക്കം.
 • മണക്കാട് സ്വദേശി(24), സമ്പര്‍ക്കം.
 • ആനയറ സ്വദേശി(49), സമ്പര്‍ക്കം.
 • പരുത്തിക്കുഴി സ്വദേശി(40), സമ്പര്‍ക്കം.
 • പരുത്തിക്കുഴി പുത്തന്‍പള്ളി സ്വദേശി(42), സമ്പര്‍ക്കം.
 • വേങ്ങോട് സ്വദേശിനി(45), സമ്പര്‍ക്കം.
 • പെരുമാതുറ കടകം സ്വദേശി(44), സമ്പര്‍ക്കം.
 • പൂവാര്‍ സ്വദേശി(37), സമ്പര്‍ക്കം.
 • സൗദിയില്‍ നിന്നെത്തിയ കുട്ടമല സ്വദേശി(38).
 • ചൊവ്വര അടിമലത്തുറ സ്വദേശിനി(3), സമ്പര്‍ക്കം.
 • കുന്നത്തുകാല്‍ സ്വദേശി(38), സമ്പര്‍ക്കം.
 • വര്‍ക്കല സ്വദേശിനി(73), സമ്പര്‍ക്കം.
 • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(62), സമ്പര്‍ക്കം.
 • അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(15), സമ്പര്‍ക്കം.
 • പരുത്തിയൂര്‍ സ്വദേശിനി(43), സമ്പര്‍ക്കം.
 • വെമ്പായം സ്വദേശി(46), വീട്ടുനിരീക്ഷണം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശിനി(40), സമ്പര്‍ക്കം.
 • തമിഴ്‌നാട്ടില്‍ നിന്നെത്തിയ പാറശ്ശാല സ്വദേശിനി(33).
 • ശാന്തിപുരം സ്വദേശി(24), സമ്പര്‍ക്കം.
 • കുവൈറ്റില്‍ നിന്നെത്തിയ ഇടവ കാപ്പില്‍ സ്വദേശി(47).
 • കാരക്കോണം ആലത്തൂര്‍ സ്വദേശിനി(36), സമ്പര്‍ക്കം.
 • വേളി സ്വദേശിനി(33), വീട്ടുനിരീക്ഷണം.
 • വലിയതുറ സ്വദേശിനി(44), സമ്പര്‍ക്കം.
 • പുരയിടം സ്വദേശിനി(10), സമ്പര്‍ക്കം.
 • പരുത്തിയൂര്‍ സ്വദേശിനി(13), സമ്പര്‍ക്കം.
 • കുന്നത്തുകാല്‍ സ്വദേശി(41), സമ്പര്‍ക്കം.
 • നെയ്യാറ്റിന്‍കര സ്വദേശി(60), ഉറവിടം വ്യക്തമല്ല.
 • പൂവാര്‍ സ്വദേശിനി(36), സമ്പര്‍ക്കം.
 • പാച്ചല്ലൂര്‍ സ്വദേശിനി(62), സമ്പര്‍ക്കം.
 • ഇടയറ സ്വദേശിനി(35), സമ്പര്‍ക്കം.
 • സൗദിയില്‍ നിന്നെത്തിയ ഇളമ്പ സ്വദേശി(32).
 • കുന്നത്തുകാല്‍ സ്വദേശി(46), സമ്പര്‍ക്കം.
 • പാറശ്ശാല സ്വദേശി(55), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(70), സമ്പര്‍ക്കം.
 • ശാന്തിപുരം സ്വദേശിനി(19), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശിനി(30), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(53), സമ്പര്‍ക്കം.
 • ചൊവ്വര അടിമലത്തുറ സ്വദേശിനി(57), സമ്പര്‍ക്കം.
 • പെരുമാതുറ കടകം സ്വദേശി(17), സമ്പര്‍ക്കം.
 • പെരുങ്കടവിള സ്വദേശിനി(8), ഉറവിടം വ്യക്തമല്ല.
 • പൂന്തുറ സ്വദേശി(59), സമ്പര്‍ക്കം.
 • പൊഴിയൂര്‍ കൊല്ലംകോട് സ്വദേശി(60), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(59), സമ്പര്‍ക്കം.
 • വരവിളത്തോപ്പ് സ്വദേശി(54), സമ്പര്‍ക്കം.
 • മുട്ടക്കാട് കൊലിയൂര്‍ സ്വദേശിനി(54), വീട്ടുനിരീക്ഷണം.
 • പൂന്തുറ സ്വദേശിനി(57), സമ്പര്‍ക്കം.
 • വെള്ളറട സ്വദേശി(27), ഉറവിടം വ്യക്തമല്ല.
 • അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(21), സമ്പര്‍ക്കം.
 • പരശുവയ്ക്കല്‍ സ്വദേശി(26), ഉറവിടം വ്യക്തമല്ല.
 • തിരുവല്ലം മേനിലം സ്വദേശി(40), സമ്പര്‍ക്കം.
 • കാട്ടാക്കട സ്വദേശി(24), സമ്പര്‍ക്കം.
 • മലയിന്‍കീഴ് സ്വദേശി(25), ഉറവിടം വ്യക്തമല്ല.
 • സ്റ്റാച്യു സ്വദേശി(33), സമ്പര്‍ക്കം.
 • പുരയിടം പള്ളം സ്വദേശി(19), സമ്പര്‍ക്കം.
 • കൊച്ചുപള്ളി സ്വദേശി(6), സമ്പര്‍ക്കം.

Story Highlights covid confirmed 240 people In Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top