ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക്; 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

idukki covid

ഇടുക്കി ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്.

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍

  • ഏലപ്പാറ സ്വദേശി (45 വയസ്). പാലക്കാട് ഡിപ്പോ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • മറയൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ (48വയസ്)
  • കാന്തല്ലൂര്‍ സ്വദേശി (55 വയസ്)
  • കരിങ്കുന്നം സ്വദേശിനി (34 വയസ്)
  • കട്ടപ്പന പുളിയന്മല സ്വദേശിനി (30 വയസ്).
  • കട്ടപ്പന പുളിയന്മല സ്വദേശിനി (11 വയസ്)
  • കട്ടപ്പന വെള്ളയാംകുടി സ്വദേശി (45 വയസ്).

Read Also : സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

  • കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ എട്ടു വയസ്സുകാരന്‍.
  • കുമളി സ്വദേശിയായ എട്ടു വയസ്സുകാരന്‍.
  • മൂന്നാര്‍ സ്വദേശി (36 വയസ്). മൂന്നാര്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ്.
  • പീരുമേട് സ്വദേശി (59 വയസ്).
  • കോടിക്കുളം പറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (പുരുഷന്‍ 46, 29. സ്ത്രീ 52).
  • രാജാക്കാട് സ്വദേശി (46 വയസ്).
  • ഉപ്പുതറ സ്വദേശി (50 വയസ്)
  • ഉപ്പുതറ സ്വദേശി (46 വയസ്)
  • ഉപ്പുതറ സ്വദേശി (55 വയസ്).
  • വണ്ണപ്പുറം സ്വദേശിനി (30 വയസ്)
  • വണ്ണപ്പുറം സ്വദേശിനി (73 വയസ്)
  • വണ്ണപ്പുറം സ്വദേശി (80 വയസ്)
  • വണ്ണപ്പുറം സ്വദേശിയായ മൂന്നു വയസ്സുകാരി.
  • കുളമാവ് സ്വദേശി (28 വയസ്).

ആന്റിജന്‍ പരിശോധനയിലൂടെ രോഗം കണ്ടെത്തിയവര്‍

  • കരിങ്കുന്നം സ്വദേശിനി (75 വയസ്).
  • വണ്ണപ്പുറം സ്വദേശിനി (33 വയസ്).

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍

  • ജൂലൈ 13 ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചിന്നക്കനാല്‍ സ്വദേശികളായ ദമ്പതികള്‍ (64, 63).
  • ഏലപ്പാറ സ്വദേശി (26 വയസ്). ജൂലൈ 14 ന് ബസില്‍ ബംഗളൂരുരില്‍ നിന്നും വാളയാറില്‍ എത്തി. അവിടെ നിന്ന് ട്രാവലറിന് വീട്ടിലെത്തി.
  • ജൂലൈ 22 ന് ചെന്നൈയില്‍ നിന്നുമെത്തിയ മറയൂര്‍ സ്വദേശിനി (29 വയസ്).
  • ലഡാക്കില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശിയായ ആര്‍മി ഓഫീസര്‍ (28 വയസ്)
  • വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ പീരുമേട് സ്വദേശിനി (26 വയസ്)
  • ജൂലൈ 15 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (32 വയസ്).

വിദേശത്ത് നിന്നെത്തിയവര്‍

  • കാഞ്ചിയാര്‍ തൊവരയാര്‍ സ്വദേശിനി (32). റിയാദില്‍ നിന്നും കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
  • ദുബായിയില്‍ നിന്നെത്തിയ വണ്ണപ്പുറം മുള്ളന്‍കുത്തി സ്വദേശി (55).

Story Highlights covid Idukki district update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top