Advertisement

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്; 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

July 29, 2020
Google News 1 minute Read

എറണാകുളം ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 58 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

വിദേശം/ ഇതരസംസ്ഥാനത്ത് നിന്ന് എത്തിയവര്‍

  • സൗദിയില്‍ നിന്നെത്തിയ മുളവൂര്‍ പായിപ്ര സ്വദേശി (42)
  • രാമനാഥപുരത്തു നിന്നെത്തിയ തമിഴ്‌നാട് സ്വദേശി(38)
  • ഉത്തര്‍പ്രദേശുകാരനായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ (26)
  • ബംഗളൂരുവില്‍ നിന്നെത്തിയ എറണാകുളത്തു ജോലി ചെയ്യുന്ന വ്യക്തി (57)

Read Also : സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

  • ദമാമില്‍ നിന്നെത്തിയ പള്ളുരുത്തി സ്വദേശി (33)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി (24)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി (37)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി (46)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി (35)
  • കര്‍ണാടകത്തില്‍ നിന്നെത്തിയ കാര്‍വാര്‍ സ്വദേശി (45)
  • ഉത്തര്‍പ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ (31)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി (28)
  • ബംഗളൂരുവില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശി(31)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി (30)
  • തമിഴ്‌നാട്ടില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശി (47)
  • തമിഴ്‌നാട് സ്വദേശിയായ നാവികന്‍ (31)
  • രാജസ്ഥാന്‍ സ്വദേശിയായ നാവികന്‍ (24)

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍

  • ചെല്ലാനം ക്ലസ്റ്ററില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പതിനാറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു (16)
  • വെങ്ങോല സ്വദേശി (63)
  • എളമക്കര സ്വദേശി (60)
  • എളമക്കര സ്വദേശിനി (51)
  • കടുങ്ങല്ലൂര്‍ സ്വദേശി (29)
  • മുടക്കുഴ സ്വദേശി (60)
  • ചേരാനെല്ലൂര്‍ സ്വദേശി (28)
  • ചേരാനെല്ലൂര്‍ സ്വദേശി (27)
  • എടത്തല സ്വദേശിനി (33)
  • ചേരാനെല്ലൂര്‍ സ്വദേശിനി (59)
  • വാഴക്കുളം സ്വദേശിനി (29)
  • വാഴക്കുളം സ്വദേശിനി (56)
  • എടത്തല സ്വദേശി (69)
  • എടത്തല സ്വദേശിനി (66)
  • കടുങ്ങല്ലൂര്‍ സ്വദേശിനി (35)
  • കടുങ്ങല്ലൂര്‍ സ്വദേശി (30)
  • ആലുവ സ്വദേശിനി (55)
  • ആലുവ സ്വദേശിനി (24)
  • കടുങ്ങല്ലൂര്‍ സ്വദേശിനി (6)
  • ഫോര്‍ട്‌കൊച്ചി സ്വദേശി (63)
  • വെങ്ങോല സ്വദേശിനി(17)
  • മഞ്ഞപ്ര സ്വദേശിനി (68)
  • കളമശ്ശേരി സ്വദേശി (15)
  • കളമശ്ശേരി സ്വദേശിനി (45)
  • നിലവില്‍ കാക്കനാട് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35)
  • കര്‍ണാടക സ്വദേശി (54)
  • വടക്കേക്കര സ്വദേശിനി (55)
  • കര്‍ണാടക സ്വദേശിനി (54)
  • നിലവില്‍ തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35)
  • നെല്ലിക്കുഴി സ്വദേശി (72)
  • ഫോര്‍ട്‌കൊച്ചി സ്വദേശിനി (6)
  • എടത്തല സ്വദേശിനി (25)
  • ഫോര്‍ട്‌കൊച്ചി സ്വദേശി (39)
  • മഴുവന്നൂര്‍ സ്വദേശി (65)
  • എടത്തല സ്വദേശി(37)
  • എടത്തല സ്വദേശി (22)
  • കൂവപ്പടി സ്വദേശി (30)
  • കടുങ്ങല്ലൂര്‍ സ്വദേശി (40)
  • ഫോര്‍ട്‌കൊച്ചി സ്വദേശി (51)
  • വേങ്ങൂര്‍ സ്വദേശി (40)
  • നായരമ്പലം സ്വദേശിനി (54)
  • ഫോര്‍ട്‌കൊച്ചി സ്വദേശിനി (53)
  • മരടിലെ ഹോട്ടല്‍ ജീവനക്കാരനായ കോഴിക്കോട് സ്വദേശി (35)
  • വാഴക്കുളം സ്വദേശിനി (27)
  • നായരമ്പലം സ്വദേശിനി (60)
  • ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പോത്താനിക്കാട് സ്വദേശിനി (29)
  • ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ സൗത്ത് വാഴക്കുളം സ്വദേശിനി (34)
  • ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ശ്രീമൂല നഗരം സ്വദേശിനി (29)
  • ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ചൂര്‍ണിക്കര സ്വദേശിനി (35)
  • എടത്തല സ്വദേശി (65)
  • ഏലൂര്‍ സ്വദേശിനി (49)

തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരും ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്. ഇന്ന് 58 പേര്‍ ജില്ലയില്‍ രോഗ മുക്തി നേടി. ഇന്ന് 521 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,733 ആണ്. ഇതില്‍ 9,767 പേര്‍ വീടുകളിലും, 190 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1776 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Story Highlights Ernakulam district covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here