Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 പേര്‍ക്ക്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

July 29, 2020
Google News 1 minute Read
KOTTAYAM

കോട്ടയം ജില്ലയില്‍ ഇന്ന് 29 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 27 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ നിന്നാണ്. ആറു പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്.

ചങ്ങനാശേരി മുനിസിപ്പാലിറ്റി മേഖലയിലെ ഒരാള്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടു പേര്‍ക്കും കൊവിഡ് ബാധിച്ചു. ജില്ലയില്‍ 28 പേര്‍ രോഗമുക്തരായി. നിലവില്‍ 561 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 1078 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ രോഗമുക്തരായി.

Read Also : സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • അതിരമ്പുഴ സ്വദേശിനി(37)
  • അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശി(49)
  • അതിരമ്പുഴ സ്വദേശിനി(80)
  • അതിരമ്പുഴ സ്വദേശി(44)
  • അതിരമ്പുഴ സ്വദേശി(57)
  • അതിരമ്പുഴ സ്വദേശി(49)
  • അയ്മനം സ്വദേശി(60)
  • ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(38)
  • വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(65)
  • വാഴപ്പള്ളി വെരൂര്‍ സ്വദേശി(44)
  • വാഴപ്പള്ളി വെരൂര്‍ സ്വദേശി(40)
  • വാഴപ്പള്ളി വെരൂര്‍ സ്വദേശി(48)
  • വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(20)
  • വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി(38)
  • ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(18)
  • കുഴിമറ്റം സ്വദേശി(45)
  • കാണക്കാരി സ്വദേശി(43)
  • കാഞ്ഞിരപ്പള്ളി സ്വദേശിനി(23)
  • കിടങ്ങൂര്‍ സ്വദേശിനി(45)
  • കുറിച്ചി സ്വദേശി(34)
  • മരങ്ങാട്ടുപിള്ളി സ്വദേശി(42)
  • നീണ്ടൂര്‍ സ്വദേശി(47)
  • പാറത്തോട് ഇടക്കുന്നം സ്വദേശിനി(47)
  • പാറത്തോട് ഇടക്കുന്നം സ്വദേശി(22)
  • കോട്ടയം പുത്തനങ്ങാടി സ്വദേശി(44)
  • തലയാഴം സ്വദേശി(53)
  • തൃക്കൊടിത്താനം സ്വദേശിയായ എഴുമാസം പ്രായമുള്ള ആണ്‍കുട്ടി.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

  • ഒമാനില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ പാറത്തോട് സ്വദേശിനി(68)
  • കര്‍ണാടകത്തില്‍നിന്ന് ജൂലൈ 13ന് പിതാവിനൊപ്പം എത്തിയ വാഴൂര്‍ പുളിക്കല്‍ കവല സ്വദേശിയായ ആണ്‍കുട്ടി (5)

Story Highlights Kottayam district covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here