തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 213 പേര്‍ക്ക്; 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

thiruvananthapuram covid

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 213 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 198 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പരിശോധന നടത്തുന്നതില്‍ 18 പേരില്‍ ഒരാള്‍ക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

തുമ്പ കിന്‍ഫ്രയിലും, സമീപ പ്രദേശമായ പള്ളിത്തുറയിലുമാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നത് പ്രദേശത്ത് ആശങ്ക ഇരിട്ടിയാക്കുകയാണ്. തീരദേശ മേഖലയായ അടിമലത്തുറയിലും ഇന്ന് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

 • പോത്തന്‍കോട് സ്വദേശി (42), സമ്പര്‍ക്കം.
 • പൗഡിക്കേണം സ്വദേശിനി(45), സമ്പര്‍ക്കം.
 • നന്ദാവനം സ്വദേശി(35), സമ്പര്‍ക്കം.
 • മാര്‍ത്താണ്ഡം സ്വദേശി(50), സമ്പര്‍ക്കം.
 • വലിയതുറ സ്വദേശി(47), സമ്പര്‍ക്കം.
 • പേരൂര്‍ക്കട സ്വദേശി(41), സമ്പര്‍ക്കം.
 • കല്ലിയൂര്‍ സ്വദേശിനി(29), വീട്ടുനിരീക്ഷകണം.
 • കരകുളം സ്വദേശി(24),വീട്ടുനിരീക്ഷണം.
 • ശ്രീകാര്യം സ്വദേശി(22), സമ്പര്‍ക്കം.
 • കരക്കാട് സ്വദേശിനി(38), വീട്ടുനിരീക്ഷണം.
 • സൗദിയില്‍ നിെത്തിയ മുരുക്കുംപുഴ സ്വദേശി(36).
 • പരുത്തിക്കുഴി സ്വദേശി(36), സമ്പര്‍ക്കം.
 • കുപ്പത്തില്‍ സ്വദേശി(54), വീട്ടുനിരീക്ഷണം.
 • ഊരുപൊയ്ക സ്വദേശിനി(26),ഉറവിടം വ്യക്തമല്ല.
 • വെള്ളനാട് സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.
 • കരിംകുളം സ്വദേശി(78), സമ്പര്‍ക്കം.
 • വള്ളക്കടവ് വലിയതുറ സ്വദേശി(35), സമ്പര്‍ക്കം.
 • വള്ളക്കടവ് വലിയതുറസ്വദേശിനി(54), സമ്പര്‍ക്കം.
 • യുഎഇയില്‍ നിന്നെത്തിയ ഞക്കാട് സ്വദേശി(34).
 • സൗദിയില്‍ നിന്നെത്തയി ഞക്കാട് കല്ലുമലയില്‍ സ്വദേശി(54).
 • കല്ലമ്പലം പുലൂര്‍മുക്ക് സ്വദേശിനി(17), സമ്പര്‍ക്കം.
 • കരകുളം സ്വദേശി(18), സമ്പര്‍ക്കം.
 • മണക്കാട് പെരുന്താന്നി സ്വദേശിനി(23), സമ്പര്‍ക്കം.
 • വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി(52), സമ്പര്‍ക്കം.
 • മണക്കാട് പെരുന്താന്നി സ്വദേശിനി(1), സമ്പര്‍ക്കം.
 • മണക്കാട് പെരുന്താന്നി സ്വദേശിനി(77), സമ്പര്‍ക്കം.
 • തൈക്കാട് മൂഴിയില്‍ സ്വദേശി(41), സമ്പര്‍ക്കം.
 • മലയിന്‍കീഴ് സ്വദേശി(37), സമ്പര്‍ക്കം.
 • മെഡക്കല്‍ കോളജ് സ്വദേശിനി(38), വീട്ടുനിരീക്ഷണം.
 • നെടുമങ്ങാട് താന്നിമൂട് സ്വദേശി(55), സമ്പര്‍ക്കം.
 • മെഡിക്കല്‍ കോളജ് സ്വദേശി(53), വീട്ടുനിരീക്ഷണം.
 • കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിനി(50), സമ്പര്‍ക്കം.
 • ഗോവയില്‍ നിന്നെത്തിയ മടവൂര്‍ സ്വദേശി(62).
 • മലയിന്‍കീഴ് അരുവിക്കുഴി സ്വദേശിനി(28), സമ്പര്‍ക്കം.
 • ഊരുട്ടമ്പലം സ്വദേശിനി(24), സമ്പര്‍ക്കം.
 • ബാലുവിള കഞ്ഞവേലി സ്വദേശിനി(13), ഉറവിടം വ്യക്തമല്ല.
 • വള്ളക്കടവ് സ്വദേശിനി(19), സമ്പര്‍ക്കം.
 • കുന്നുകുഴി സ്വദേശി(31), വീട്ടുനിരീക്ഷണം.
 • നെടുമങ്ങാട് മേലാംകോട് സ്വദേശിനി(32), സമ്പര്‍ക്കം.
 • നെടുമങ്ങാട് മേലാംകോട് സ്വദേശി(32), സമ്പര്‍ക്കം.
 • ബെഹറിനില്‍ നിന്നെത്തിയ പൂവാര്‍ സ്വദേശി(55).
 • കല്ലിയൂര്‍ പെരിങ്ങമ്മല സ്വദേശി(50), വീട്ടുനിരീക്ഷണം.
 • തിരുമല സ്വദേശിനി(45), ഉറവിടം വ്യക്തമല്ല.
 • താന്നിമൂട് സ്വദേശിനി(45), , സമ്പര്‍ക്കം.
 • താന്നിമൂട് അവണാകുഴി സ്വദേശി(39), സമ്പര്‍ക്കം.
 • ചായിക്കോട്ടുകോണം സ്വദേശി(29), സമ്പര്‍ക്കം.
 • മെഡിക്കല്‍ കോളജ് പുതുപ്പള്ളി സ്വദേശിനി(47), വീട്ടുനിരീക്ഷണം.
 • കോലൂര്‍കുഴി സ്വദേശിനിു(25), സമ്പര്‍ക്കം.
 • കൊച്ചുവേളി മാധവപുരം സ്വദേശി(29), സമ്പര്‍ക്കം.
 • ചാല സ്വദേശി(29), സമ്പര്‍ക്കം.
 • കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശി(37), സമ്പര്‍ക്കം.
 • തട്ടത്തുമല സ്വദേശി(20), സമ്പര്‍ക്കം.
 • കിളളിപ്പാലം സ്വദേശിനി(45), സമ്പര്‍ക്കം.
 • ഒറ്റശേഖരമംഗലം സ്വദേശി(68), സമ്പര്‍ക്കം.
 • തുമ്പ സ്വദേശി(63), സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(25), സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(46), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(55), സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(47), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(29), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • ശംഖുമുഖം കണ്ണന്തുറ സ്വദേശി(49), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(45), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(59), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(37), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(31), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • പരുത്തിപ്പാറ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(27), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(35), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(30), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(38), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(48), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(23), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(26), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(24), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • കഠിനംകുളം സ്വദേശി(23),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(53), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • പള്ളിത്തുറ തൈവിളാകം സ്വദേശി(49),സമ്പര്‍ക്കം.
 • തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • കഴക്കൂട്ടം മണക്കാട്ടുവിളാകം സ്വദേശി(42),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(32), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(41), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(34),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(53), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • പള്ളിത്തുറ സ്വദേശി(21),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(20), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(19), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(41), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(50), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(46), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(45), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(33), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(41), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • സെന്റ് സേവിയേഴ്‌സ് ലെയിന്‍ പുറംപോക്ക് സ്വദേശി(37), സമ്പര്‍ക്കം.
 • ഫാത്തിമാപരും ചിറ്റാറ്റുമുക്ക് സ്വദേശി(21),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(38), സമ്പര്‍ക്കം.
 • തുമ്പ സ്വദേശി(36), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(44),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(39), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(19), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • ഫാത്തിമാപുരം ചിറ്റാറ്റുമുക്ക് സ്വദേശി(21), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(49), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(28), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(52), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(19), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(49), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(51), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(39), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(53), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(50), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ കാറ്റാടിത്തോപ്പ് സ്വദേശി(48),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • പുതുവല്‍ പുരയിടം സ്വദേശി(31),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(27), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(28), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(27), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പുരയിടം സ്വദേശി(32),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(21), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ ചേതന്‍വിള പുരയിടം സ്വദേശി(48), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ കാറ്റാടിത്തോപ്പ് സ്വദേശി(20),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ പള്ളിത്തുറ സ്വദേശി(55), സമ്പര്‍ക്കം.(കിന്‍ഫ്ര)
 • തുമ്പ സ്വദേശി(48),സമ്പര്‍ക്കം.(കിന്‍ഫ്ര)
 • പൂന്തുറ സ്വദേശിനി(55), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
 • മുട്ടത്തറ സ്വദേശി(18), ഉറവിടം വ്യക്തമല്ല.
 • പൂന്തുറ സ്വദേശി(75), സമ്പര്‍ക്കം.
 • കരിമഠം കോളനി സ്വദേശി(54), സമ്പര്‍ക്കം.
 • കരിമഠം കോളനി സ്വദേശി(16), സമ്പര്‍ക്കം.
 • കരിമഠം കോളനി സ്വദേശി(16), സമ്പര്‍ക്കം.(148, 149 രണ്ടും രണ്ട് വ്യക്തികളാണ്.)
 • കരിമഠം കോളനി സ്വദേശിനി(48), സമ്പര്‍ക്കം.
 • കടുക്കറവിള സ്വദേശി(49), സമ്പര്‍ക്കം.
 • അമരവിള സ്വദേശി(24), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(7), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(47), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(60), സമ്പര്‍ക്കം.
 • അടിമലത്തുറ ചോവ്വര സ്വദേശിനി(19), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(38), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(31), സമ്പര്‍ക്കം.
 • കടകം സ്വദേശി(61), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(9), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(5), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(31), സമ്പര്‍ക്കം.
 • കടകം സ്വദേശിനി(57), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(37), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(17), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(39), സമ്പര്‍ക്കം.
 • കടകം സ്വദേശിനി(52), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(18), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(14), സമ്പര്‍ക്കം.
 • ചൊവ്വര അമ്പലത്തുമൂല സ്വദേശിനി(18), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(31), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശിനി(55), സമ്പര്‍ക്കം.
 • താഴംവിള സ്വദേശി(16), സമ്പര്‍ക്കം.
 • അടിമലത്തുറ ചൊവ്വര സ്വദേശി(42), സമ്പര്‍ക്കം.
 • താഴംവിള സ്വദേശിനി(19), സമ്പര്‍ക്കം.
 • കടകം സ്വദേശിനി(32), സമ്പര്‍ക്കം.
 • കടകം സ്വദേശിനി(11), സമ്പര്‍ക്കം.
 • പെരുമാതുറ സ്വദേശി(30), സമ്പര്‍ക്കം.
 • കടകം സ്വദേശി(20), സമ്പര്‍ക്കം.
 • തത്തിയൂര്‍ മഞ്ചവിളാകംസ്വദേശി(35), സമ്പര്‍ക്കം.
 • കരിങ്ങണ്ടത്തോപ്പ് സ്വദേശി(14), സമ്പര്‍ക്കം.
 • കാഞ്ഞിരംതോട്ടം സ്വദേശി(42), സമ്പര്‍ക്കം.
 • കാട്ടാക്കട അരുവിമുഖം സ്വദേശി(42), സമ്പര്‍ക്കം.
 • കരിങ്ങണ്ടത്തോപ്പ് സ്വദേശിനി(12), സമ്പര്‍ക്കം.
 • കരിങ്ങണ്ടത്തുകട സ്വദേശിനി(36), സമ്പര്‍ക്കം.
 • പൂന്തുറ നടത്തുറ സ്വദേശിനി(19), സമ്പര്‍ക്കം.
 • ബീമാപള്ളി സ്വദേശി(40), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശി(55), സമ്പര്‍ക്കം.
 • പൂന്തുറ ആലുകാട് സ്വദേശി(30), സമ്പര്‍ക്കം.
 • പൂന്തുറ സ്വദേശിനി(20),വീട്ടുനിരീക്ഷണം.
 • വള്ളക്കടവ് സ്വദേശിനി(76), സമ്പര്‍ക്കം.
 • അമരവിള പമയംമൂല സ്വദേശി(22), സമ്പര്‍ക്കം.
 • അമരവിള പമയംമൂല സ്വദേശി(39), സമ്പര്‍ക്കം.
 • കരിങ്ങണ്ടത്തുതോപ്പ് സ്വദേശിനി(17), സമ്പര്‍ക്കം.
 • കരിങ്ങണ്ടത്തുകട സ്വദേശി(16), സമ്പര്‍ക്കം.
 • ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി(66), സമ്പര്‍ക്കം.
 • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(16), സമ്പര്‍ക്കം.
 • ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി(60), സമ്പര്‍ക്കം.
 • പൂന്തുറ ചേരിയമുട്ടം സ്വദേശിനി(37),സമ്പര്‍ക്കം.
 • താഴംപള്ളി സ്വദേശിനി(50), സമ്പര്‍ക്കം.
 • നെയ്യാറ്റിന്‍കര തിരുപുറം സ്വദേശിനി(47), സമ്പര്‍ക്കം.
 • അഞ്ചുതെങ്ങ് താഴംപള്ളി സ്വദേശിനി(20), സമ്പര്‍ക്കം.
 • കാഞ്ഞിരംകുളം നെല്ലിക്കാകുഴി സ്വദേശി(9), സമ്പര്‍ക്കം.
 • അമരവിള മേലേമഞ്ഞാംകുഴി സ്വദേശി(32), സമ്പര്‍ക്കം.
 • കടകം കരിങ്ങണ്ടതോപ്പ് സ്വദേശിനി(38), സമ്പര്‍ക്കം.
 • കരിങ്ങണ്ടതോപ്പ് സ്വദേശിനി(18), സമ്പര്‍ക്കം.
 • കരിയകടത്തുകട സ്വദേശിനി(14), സമ്പര്‍ക്കം.
 • കടകം സ്വദേശി(19), സമ്പര്‍ക്കം.
 • കടകം സ്വദേശി(48), സമ്പര്‍ക്കം.
 • വട്ടവിള സ്വദേശി(55), സമ്പര്‍ക്കം.
 • ഉദിയന്‍കുളങ്ങര സ്വദേശി(37), സമ്പര്‍ക്കം.
 • മണലൂര്‍ സ്വദേശി(37), സമ്പര്‍ക്കം.
 • കവടിയാര്‍ സ്വദേശിനി(33), സമ്പര്‍ക്കം.

Story Highlights Thiruvananthapuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top