വെഡ് ലാൻഡ് വെഡിംഗ്സ് വെർച്വൽ ഉദ്ഘാടനം നിർവഹിച്ച് ദുൽഖർ; ഉദ്ഘാടനം തത്സമയം കാണാം

ആഘോഷങ്ങൾക്ക് തുടക്കമിട്ട് ആറ്റിങ്ങൽ. ആറ്റിങ്ങലുകാരുടെ വസ്ത്ര വൈവിധ്യ സങ്കൽപങ്ങൾക്ക് അനന്ത സാധ്യതകളൊരുക്കി വെഡ്‌ലാൻഡ് വെഡിംഗിന്റെ ഉദ്ഘാടനം പ്രിയതാരം ദുൽഖർ സൽമാൻ നിർവഹിക്കുന്നത്. കൊവിഡ് പ്രതിസന്ധി മുൻ നിർത്തി ട്വന്റിഫോർ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പ്രേഷകർക്കും ഉദ്ഘാടനച്ചടങ്ങുകൾ തത്സമയം കാണാം…
Wedland weddings | Virtual Inauguration | Dulquer Salman | 24 Augmented Realityആറ്റിങ്ങലിൽ ആഘോഷങ്ങൾ തുടങ്ങുകയാണ്…സുരക്ഷയുടെ പുതിയ ഫാഷനായി വെഡ്‌ലാൻഡ് വെഡിങ്സിന്റെ ഉദഘാടന നിമിഷങ്ങളും മാറുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷിയാക്കി Young Super Star ദുൽഖർ സൽമാൻ 24 ന്റെ സ്റ്റുഡിയോയിലൂടെ Wedland Weddings ആറ്റുങ്ങലിനു സമർപ്പിക്കുകയാണ്.24 ന്യൂസ് ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ ഉദ്ഘാടന നിമിഷങ്ങൾ തത്സമയം കാണാം. #wedland #weddings #virtualinauguration #dulquer #dulquersalman #dq #kollam #attingal #24_AR
Posted by 24 News on Sunday, August 2, 2020
ആറ്റിങ്ങലിൽ നടക്കുന്ന ഉദ്ഘാടനം പ്രേക്ഷകർ നേരിൽ കാണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ, കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സുരക്ഷിതമായി വെർച്വൽ ഉദ്ഘാടനം നടത്തുകയാണെന്ന് ദുൽഖർ സൽമാൻ അറിയിച്ചു.
വെഡ് ലാൻഡ്.
Story Highlights – Dulquer inaugurates Wedland Weddings Virtual; The inauguration can be seen live