Advertisement

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി

August 7, 2020
Google News 1 minute Read
kasargod reported covid death

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 22 നാണ് രോഗം സ്ഥിരീകരിച്ചത്.

കാസർഗോഡ് സ്ഥിഥി അതീവ ഗുരുതരമായി തുടരുകയാണ്. 153 പേർക്കാണ് കാസർഗോഡ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 139 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായിരിക്കുന്നത്.

Story Highlights kasargod reported covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here