Advertisement

കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്; 31 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

August 10, 2020
Google News 1 minute Read
covid 19, coronavirus, kottayam

കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെഎസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്.അതേസമയം, ഇന്ന് ജില്ലയില്‍ 53 പേര്‍ രോഗമുക്തരായി. നിലവില്‍ 476 പേര്‍ ചികിത്സയിലുയുണ്ട്. ഇതു വരെ ആകെ 1693 പേര്‍ക്ക് രോഗം ബാധിച്ചു. 1214 പേര്‍ രോഗമുക്തരായി.

സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചവര്‍

  1. അകലക്കുന്നം കല്ലൂര്‍കുളം സ്വദേശി (31)
  2. ഏറ്റുമാനൂര്‍ സ്വദേശിനി (56)
  3. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (42)
  4. കടുത്തുരുത്തി കെഎസ് പുരം സ്വദേശി (70)
  5. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (17)
  6. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (67)
  7. കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (18)
  8. കടുത്തുരുത്തി കെഎസ് പുരം സ്വദേശിയായ ആണ്‍കുട്ടി (2)
  9. കടുത്തുരുത്തി കെഎസ് പുരം സ്വദേശി(25)
  10. കൂരോപ്പട സ്വദേശി (17)
  11. കൂരോപ്പട സ്വദേശി (46)
  12. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47)
  13. കോട്ടയം താഴത്തങ്ങാടി സ്വദേശി(65)
  14. കോട്ടയം താഴത്തങ്ങാടി സ്വദേശി (35)
  15. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19)
  16. കോട്ടയം പുത്തനങ്ങാടി സ്വദേശി (75)
  17. പെരുമ്പായിക്കാട് സ്വദേശിനി (41)
  18. കുടവെച്ചൂര്‍ സ്വദേശി (41)
  19. കുറിച്ചി സ്വദേശിനി (48)
  20. മാടപ്പള്ളി സ്വദേശി (52)
  21. മീനടം സ്വദേശി (65)
  22. പാമ്പാടി സ്വദേശിനി (45)
  23. പാമ്പാടി സ്വദേശിനി (30)
  24. പാമ്പാടി സ്വദേശിനി (40)
  25. ഉദയനാപുരം നീരക്കാവ് സ്വദേശി (88)
  26. ഉദയനാപുരം നീരക്കാവ് സ്വദേശി (48)
  27. ഉദയനാപുരം നീരക്കാവ് സ്വദേശി (33)
  28. വെച്ചൂര്‍ സ്വദേശിനി (38)
  29. വെച്ചൂര്‍ സ്വദേശി (30)
  30. വിജയപുരം സ്വദേശി (51)
  31. വിജയപുരം സ്വദേശി (46)

വിദേശത്തുനിന്ന് എത്തിയ ആള്‍

  1. മസ്‌കറ്റില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (9)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന്എത്തിയവര്‍

  1. ഇന്‍ഡോറില്‍നിന്ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30)
  2. കോയമ്പത്തൂരില്‍നിന്ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (69)
  3. തമിഴ്നാട്ടില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 40)
  4. മംഗലാപുരത്തുനിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38)
  5. തമിഴ്നാട്ടില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 39)
  6. മൈസൂരില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി( 28)
  7. ബംഗളൂരുവില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(29)
  8. മുംബൈയില്‍നിന്ന് എത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി ( 28)

Story Highlights covid 19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here