Advertisement

സ്വർണ്ണക്കടത്ത് കേസ് : യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ എൻഐഎ അനുമതി തേടി

August 13, 2020
Google News 2 minutes Read
nia sough approval to question uae consulate officials

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ എൻഐഎ അനുമതി തേടി. യുഎഇയിലെത്തിയ സംഘമാണ് അനുമതി തേടിയത്.

കോൺസുൽ ജനറൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയെടുക്കാനാണ് അനുവാദം ചോദിച്ചത്. കേസിൽ ഇത് അനിവാര്യമെന്ന് എൻഐഎ പറയുന്നു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കൂടാതെ കൂടുതൽ പേരെ ചോദ്യം ചെയ്യും.

ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ ഇങ്ങനെയൊരവസരം ലഭിക്കുന്നതെന്ന് എൻഐഎ പറയുന്നു. വിദേശത്തെ വിവരങ്ങൾ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവരുമായി പങ്കുവയ്ക്കുമെന്നും എൻഐഎ വ്യക്തമാക്കി.

Story Highlights nia sough approval to question uae consulate officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here