ഓണക്കാലത്ത് ബാങ്കുകളിലെ തിരക്കൊഴിവാക്കാൻ മുൻകരുതലുമായി ബാങ്കുകൾ

ഓണക്കാലത്ത് ബാങ്കുകളിലുണ്ടായേക്കാവുന്ന വൻ തിരക്കൊഴിവാക്കാൻ മുൻകരുതലുമായി ബാങ്കുകൾ. സേവിംസ് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ എത്താൻ പ്രത്യേക സമയം തീരുമാനിച്ചു.

0,1,2,3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകൾ ഉള്ളവർ രാവിലെ 10 നും 12 നും ഇടയിൽ ബാങ്കിലെത്തണം. 4,5,6,7 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകാർ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ബാങ്കിൽ പോകേണ്ടത്. 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിട്ടുള്ള സമയം രണ്ടര മുതൽ നാലുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

Story Highlights -Banks take precautionary measures to ease congestion in banks during Onam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top