പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.110 തടവുകാര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 363 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.
ഇതോടെ ജയിലിലെ മുഴുവന്‍ തടവുകാരുടെയും പരിശോധന പൂര്‍ത്തിയായി. 975 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരടക്കം 1121 പേര്‍ക്കാണ് ഇതുവരെ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയത്. ഇതില്‍ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights – 114 new covid cases in Poojappura Central Jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here