പത്തനംതിട്ട നിരണത്ത് അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു

house owner died wall

പത്തനംതിട്ട നിരണത്ത് അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. കൊമ്പന്‍ക്കേരി സ്വദേശി അന്നമ്മയാണ് കൊല്ലപ്പെട്ടത്. മരുമകള്‍ ലിന്‍സിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗമുള്ള മരുകള്‍ അന്നാമ്മയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്ത് വെച്ച് തന്നെ അന്നാമ്മ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights mother in law was stabbed to death by her daughter-in-law

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top