സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് റൂറൽ എസ്പി ഓഫീസ് ജീവനക്കാരൻ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോടാണ് മരണം റിപ്പോർട്ട് ചെയ്തത്.
കോഴിക്കോട് റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു ആണ് മരിച്ചത്. 46 വയസായിരുന്നു.

Read Also :കൊവിഡ്; മുൻ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ അന്തരിച്ചു

ഈ മാസം പതിമൂന്നിനാണ് ഷാഹിൻ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top