ചിങ്ങപ്പുലരിയിൽ മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചിങ്ങം ഒന്നിന് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി.

ചിങ്ങമാസം ആഗതമായ ഈ വേളയിൽ എല്ലാവർക്കും പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരാൻ പോകുന്ന വർഷം നല്ല ആരോഗ്യവും സമൃദ്ധിയും കൈവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Story Highlights -prime minister greetings,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top