Advertisement

അഞ്ചുതെങ്ങ് സിഐക്ക് കൊവിഡ്

August 25, 2020
1 minute Read
anchutheng ci covid infected

അഞ്ചുതെങ്ങ് സിഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം കൂടുതലായതിനാൽ അഞ്ചുതെങ്ങ് കണ്ടെയിൻമെന്റ് സോണായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

മത്സ്യ വിപണനം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അവിടെ നടന്ന പ്രധിഷേധങ്ങളിലും ചർച്ചകളിലും അഞ്ചുതെങ്ങ് പൊലീസ് ഇടപെട്ടിരുന്നു. സിഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്.

അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ 182 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.

Story Highlights anchutheng ci covid infected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top