തരുൺ ഗൊഗോയിക്ക് കൊവിഡ്

അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്നലെ നടത്തിയ പരിശോധയിലാണ് കൊവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം നടത്തിയവർ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights Tarun gogoi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top