സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായ സംഭവം; കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി

NS dev investigation team

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ സ്വർണക്കടത്ത് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിൽ നിന്നാണ് മാറ്റിയത്. കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായതിനെ തുടർന്നാണ് നീക്കമെന്നാണ് സൂചന. വിഷയത്തിൽ നേരത്തെ തന്നെ ദേവ് നിരീക്ഷണത്തിലായിരുന്നു. ദേവിൽ നിന്നാണ് സ്വപ്നയുടെ മൂന്ന് പേജുള്ള മൊഴി പുറത്തായതെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

Further updates soon

Story Highlights NS dev removed from gold smuggling investigation team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top