Advertisement

ഇടുക്കിയിൽ ഒരു കൊവിഡ് മരണം കൂടി

August 31, 2020
Google News 1 minute Read
idukki covid death again

ഇടുക്കിയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി കുഴിത്തുളു സ്വദേശി ജോസഫ് (80) ആണ് മരിച്ചത്.

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയോടെയാണ് മരിക്കുന്നത്. ജോസഫിന്റെ കുടുംബത്തിലെ നാല് അംഗങ്ങൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഇടുക്കിയിൽ 35 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 23 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.

Story Highlights idukki covid death again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here