പാലക്കാട് 58 പേർക്ക് കൂടി കൊവിഡ്

പാലക്കാട് ജില്ലയിൽ മലപ്പുറം സ്വദേശി ഉൾപ്പടെ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും ഉറവിടം അറിയാത്ത പതിനെട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വന്നവരുടെ കണക്ക് ചുവടെ
ബിഹാർ-1
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി
തമിഴ്‌നാട്-4
കൊല്ലംകോട് സ്വദേശി
മുണ്ടൂർ സ്വദേശി
വിളയൂർ സ്വദേശി
ആനക്കര സ്വദേശി
മഹാരാഷ്ട്ര-2
പട്ടാമ്പി സ്വദേശികൾ
ഉറവിടം അറിയാത്ത രോഗബാധിതർ-18
വല്ലപ്പുഴ സ്വദേശി
മേലാമുറി സ്വദേശി
നാഗലശ്ശേരി സ്വദേശി
അലനല്ലൂർ സ്വദേശി
കൽപ്പാത്തി സ്വദേശി
കൽമണ്ഡപം സ്വദേശിനി
പാലക്കാട് നഗരസഭ പരിധിയിലെ കള്ളിക്കാട് സ്വദേശി
കാഞ്ഞിരപ്പുഴ സ്വദേശി
അലനല്ലൂർ സ്വദേശി
കുമരം പുത്തൂർ സ്വദേശി
ചളവറ സ്വദേശി
ആനക്കര സ്വദേശി
അലനല്ലൂർ സ്വദേശി
ലക്കിടി സ്വദേശി
ചളവറ സ്വദേശി
ഓങ്ങല്ലൂർ സ്വദേശി
കാവശ്ശേരി സ്വദേശി
കാരാകുറുശ്ശി സ്വദേശി
സമ്പർക്കം-33
അലനല്ലൂർ സ്വദേശി
അനങ്ങനടി സ്വദേശികൾ (മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും)
പുതുപ്പരിയാരം സ്വദേശി
എലപ്പുള്ളി സ്വദേശി
പാലക്കാട് നരസഭയിലെ കള്ളിക്കാട് സ്വദേശികൾ (രണ്ട് പെൺകുട്ടികൾ, ഒരു പുരുഷൻ, ഒരു സ്ത്രീ)
കൊടുവായൂർ സ്വദേശികൾ (ഒരു പുരുഷനും സ്ത്രീയും)
മുണ്ടൂർ സ്വദേശി
കുനിശ്ശേരി സ്വദേശികൾ (ഒരു പെൺകുട്ടിയും പുരുഷനും)
ചളവറ സ്വദേശികൾ (ഒരു പെൺകുട്ടിയും രണ്ട് സ്ത്രീകളും)
ഒറ്റപ്പാലം സ്വദേശി
ഓങ്ങല്ലൂർ സ്വദേശികൾ (രണ്ട് സ്ത്രീകൾ, രണ്ട് പെൺകുട്ടികൾ)
തത്തമംഗലം സ്വദേശി
പട്ടിത്തറ സ്വദേശികൾ (രണ്ട് പുരുഷന്മാർ)
തിരുനെല്ലായി സ്വദേശി
പാലക്കാട് നഗരസഭ പരിധിയിലെ പറക്കുന്നം സ്വദേശി
കാവശ്ശേരി സ്വദേശി
തച്ചനാട്ടുകര ചെത്തല്ലൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക
മലപ്പുറം സ്വദേശി
Read Also :തൃശൂരിൽ 93 പേർക്ക് കൂടി കൊവിഡ്; 145 പേർക്ക് രോഗമുക്തി
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 604 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേർ കോഴിക്കോട് ജില്ലയിലും 14 പേർ മലപ്പുറം ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 8 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ഒരാൾ വയനാട് ജില്ലയിലും ചികിത്സയിൽ ഉണ്ട്.
Story Highlights – Coronavirus, palakkad