മാലിദ്വീപില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

doctors and nurses

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ഡോക്ടര്‍/ നഴ്‌സുമാരുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടര്‍മാര്‍ക്കും ബിഎസ്‌സി, ജിഎന്‍എം യോഗ്യതയുള്ള പുരുഷ/ വനിത നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി 55 വയസ്.അപേക്ഷ www.norkaroots.org വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 10. വിശദ വിവരം നോര്‍ക്ക വെബ്‌സൈറ്റിലും 1800 425 3939 ടോള്‍ ഫ്രീ നമ്പരിലും ലഭിക്കും.

Story Highlights Opportunity for doctors and nurses in the Maldives

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top