ചികിത്സ കിട്ടാതെ മൂന്നു വയസുകാരൻ മരിച്ച സംഭവം; സമരം ശക്തമാക്കി കുടുംബം

ആലുവയിൽ നാണയം വിഴുങ്ങിയതിന് പിന്നാലെ 3 വയസുകാരൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി അവശ്യപ്പെട്ട് സമരം ശക്തമാക്കി കുടുംബം. മരിച്ച പൃഥ്വിരാജിന്റെ അമ്മയും കുടുംബാംഗങ്ങളും അലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.

കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച അവ്യക്തത നീക്കണമെന്നാണാവശ്യം. കടത്തിച്ചികിത്സ നിഷേധിച്ചവർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സമരത്തെ സർക്കാർ അവഗണിക്കുകയാണെന്നും കുടുംബം അരോപിക്കുന്നു.

Story Highlights – Three-year-old boy dies without treatment; The family intensified the struggle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top