Advertisement

കണ്ണൂർ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു

September 4, 2020
Google News 1 minute Read
malappuram reports one more covid death

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കണ്ണൂർ ചാല സ്വദേശി രവീന്ദ്രൻ (60) ആണ് ആശുപത്രിയിൽ തൂങ്ങി മരിച്ചത്.

ഇന്നലെയാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ശുചി മുറിയിലാണ് രവീന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം നടക്കും.

Story Highlights Covid 19, Suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here