കോയമ്പത്തൂരിൽ കെട്ടിടം തകർന്നു വീണ് രണ്ട് മരണം

കോയമ്പത്തൂരിൽ കെട്ടിടം തകർന്നു വീണ് രണ്ട് പേർ മരിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശ്വേത, ഗോപാൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി.

ചെട്ടി സ്ട്രീറ്റിലെ രണ്ട് നില കെട്ടിടമാണ് തകർന്നു വീണത്. ഞായറാഴ്ച കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിന് പഴക്കമുണ്ടായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Story Highlights Building collapsed, Coimbatore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top