സർക്കാർ പരസ്യങ്ങളിലെ ഉള്ളടക്കം പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ മൂന്നംഗ സമിതി രൂപീകരിക്കണം; ഉന്നതതല സമിതി

moratorium argument in supreme court today

സർക്കാർ പരസ്യങ്ങളിലെ ഉള്ളടക്കം പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ മൂന്നംഗ സമിതി രൂപീകരിക്കണമെന്ന് അന്ത്യശാസനം. സുപ്രിംകോടതി നിർദേശപ്രകാരം രൂപീകരിച്ച ഉന്നതതല സമിതിയാണ് നിർദേശം നൽകിയത്. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് നിർദേശം ബാധകമാണ്.

അനുസരിച്ചില്ലെങ്കിൽ പരസ്യങ്ങൾ നൽകുന്നത് വിലക്കുന്നത് അടക്കമുള്ള കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി പരസ്യം നൽകരുതെന്നും ഇക്കാര്യം പരിശോധിക്കാൻ സമിതികൾ രൂപീകരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

Story Highlights to examine the content of government advertisements; High Level Committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top