Advertisement

സംസ്ഥാനത്ത് 15 പുതിയ ഹോട്ട് സ്പോട്ടുകൾ

September 16, 2020
Google News 1 minute Read
15 hot spots kerala

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടെയിൻമെന്റ് സോൺ സബ് വാർഡ് 8), പൂത്രിക (സബ് വാർഡ് 10), രാമമംഗലം (സബ് വാർഡ് 8), നോർത്ത് പറവൂർ (സബ് വാർഡ് 3), തിരുമാറാടി (സബ് വാർഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), കുണ്ടറ (സബ് വാർഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂർ ജില്ലയിലെ അവിനിശേരി (സബ് വാർഡ് 4, 5), മുള്ളൂർക്കര (സബ് വാർഡ് 6), മതിലകം (സബ് വാർഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂർ (സബ് വാർഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

Read Also : സംസ്ഥാനത്ത് ഇന്ന് 3,830 പേർക്ക് കൊവിഡ്; പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിരക്ക്

22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാർഡുകളും), തോട്ടപ്പുഴശേരി (സബ് വാർഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാർഡ്), അങ്കമാലി മുൻസിപ്പാലിറ്റി (സബ് വാർഡ് 2), മുണ്ടക്കുഴ (സബ് വാർഡ് 10), മുളന്തുരുത്തി (സബ് വാർഡ് 6), പിറവം മുൻസിപ്പാലിറ്റി (4), തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂർ (സബ് വാർഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂർ (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാർഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആർ നഗർ (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂർ (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 610 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Story Highlights 15 hot spots in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here