സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും; ലഭിക്കുന്നത് 1400 രൂപ

സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. അതേസമയം, ക്ഷേമ നിധി- പെൻഷൻ വിതരണം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു.

1400 രൂപ വീതമാണ് ഇക്കുറി അർഹരായവരിലേക്ക് എത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് പഴയ നിരക്ക് തന്നെ ലഭിക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ ഇനത്തിൽ 606.63 കോടി രൂപയും ക്ഷേമ പെൻഷൻ ഇനത്തിൽ 85.35 കോടി രൂപയും മാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് മുൻ കരുതലുകൾ സ്വീകരിച്ചായിരിക്കും വിതരണം.

Story Highlights Disbursement of Social Welfare Pension will start from today; Receiving Rs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top