കാർഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഇന്ന് മുതൽ കർഷകരുടെ അനിശ്ചിത കാല സമരം ആരംഭിക്കും

കാർഷിക ബില്ലിനെതിരെ ഇന്ന് മുതൽ കർഷകരുടെ അനിശ്ചിത കാല റോഡ്- ട്രെയിൻ തടയൽ സമരം. പഞ്ചാബിലെ അമൃത്സർ അടക്കം 5 ഇടങ്ങളിൽ ട്രെയിൻ തടയും.

ഡൽഹിയിലേക്കുള്ള ട്രെയിനുകൾ ഹരിയാനയിൽ തടയും. കൂടാതെ അംബാല – ഹിസാർ ഹൈവേ ഗതാഗതവും തടസപ്പെടുത്തും. നാളെ ഗാന്ധി ജയന്തി ദിനത്തിൽ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങൾ ചേരുമെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമിതി അറിയിച്ചു. കോൺഗ്രസ് നാളെ കർഷകദിനമായി ആചരിക്കും.

Story Highlights agriculture bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top