പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു

m muhsin

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഞായറാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.

കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതിനാൽ കുറച്ച് ദിവസങ്ങളായി സ്വയം നിരീക്ഷണത്തിൽ ആയിരുന്നുവെന്നും അതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എംഎൽഎ അറിയിച്ചു.

Story Highlights pattambi mla covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top