ലൈഫ് മിഷൻ കേസ് : സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

uv jose to be interrogated again

ലൈഫ് മിഷൻ അഴിമതി കേസിൽ സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ ചീഫ് എഞ്ചിനീയർ എന്നിവരും ഹാജരാകാൻ നിർദേശം നൽകി.

അതേസമയം, കേസിൽ സിബിഐ ആവശ്യപ്പെട്ട അസൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയില്ല. സിബിഐക്ക് കൈമാറിയത് പകർപ്പുകൾ മാത്രമാണെന്നാണ് റിപ്പോർട്ട്.

Story Highlights uv jose to be interrogated again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top