Advertisement

എറണാകുളം ജില്ലയിൽ വീണ്ടും കൊവിഡ് മരണം

October 10, 2020
Google News 1 minute Read

എറണാകുളം ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. അങ്കമാലി സ്വദേശിനി ഏലിക്കുട്ടി ദേവസിയാണ് മരിച്ചത്. 82 വയസായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബർ മൂന്നാം തീയതിയാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏലിക്കുട്ടി ദേവസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, എറണാകുളം ജില്ലയിൽ ഇന്നലെ
911 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ 753 പേർക്കും ഉറവിടമറിയാത്ത 118 കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 458 പേരാണ് രോഗമുക്തരായവർ.

Story Highlights covid dies again in Ernakulam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here