ജാർഖണ്ഡ് മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു

ജാർഖണ്ഡിൽ മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു.
മുക്തിമോർച്ച നേതാവ് ശങ്കർ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടിൽ കയറി വെടിവച്ചുക്കൊന്നത്.

ഇരുവരുടെയും മൃതദേഹങ്ങളിൽ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുടുംബതർക്കമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതികളെ പിടിക്കൂടാൻ ഊർജിത ശ്രമം തുടങ്ങിയതായി ജാർഖണ്ഡ് പൊലീസ് അറിയിച്ചു.

Story Highlights Shot dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top