കണ്ണൂരിൽ റോഡിൽ ഉപേക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തി

കണ്ണൂരിൽ ബോംബ് കണ്ടെത്തി. റോഡിൽ ഉപേക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. പയ്യന്നൂരാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also :കണ്ണൂരിൽ റോഡരികിൽ തോക്കും തിരകളും കണ്ടെത്തി

പയ്യന്നൂരിൽ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തിയിരുന്നു. ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സംഭവങ്ങൾക്കും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.

Story Highlights Bomb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top