പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം.

ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചത്. എന്നാൽ ഏത് വിഷയത്തെ കുറിച്ചാകും സംസാരിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Story Highlights PM Narendra Modi To Address Nation At 6 pm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top