Advertisement

തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കൊവിഡ്; 1170 പേർ രോഗമുക്തരായി

October 22, 2020
Google News 2 minutes Read

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. 8967 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

31235 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചത്. 21964 പേർ ആകെ രോഗമുക്തരായി. ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1. മറ്റ് സമ്പർക്ക കേസുകൾ 836. ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ -1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1 തുടങ്ങിയവർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights covid for 847 more in Thrissur district; 1170 people became ill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here