Advertisement

കാസർഗോഡ് 189 പേർക്ക് കൊവിഡ്; പത്തനംതിട്ടയിൽ 285 പേർക്ക് കൊവിഡ്

October 23, 2020
Google News 1 minute Read
kasaragod pathanamthitta covid update

കാസർഗോഡ് ജില്ലയിൽ പുതുതായി 189 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 180 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 7 പേർ വിദേശത്ത് നിന്നും 2 പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 327 പേർ പുതുതായി രോഗമുക്തരായി. ചെങ്കള, അജാനൂർ, ചെമ്മനാട്, പള്ളിക്കര മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

Read Also : കോഴിക്കോട് 751 പേർക്ക് കൊവിഡ്; 718 പേർ സമ്പർക്ക രോഗികൾ

പത്തനംതിട്ട ജില്ലയിൽ 4 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 285 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 327 പേർ ഇന്ന് രോഗമുക്തി നേടി. 2563 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here