കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 741 പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 741 പേർക്കാണ്. ഇതിൽ 735 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ.

ഒരു ആരോഗ്യപ്രവർത്തകക്കും രോഗം ബാധിച്ചു. അഞ്ചൽ സ്വദേശി സോമശേഖരൻ പിള്ളയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 510 പേർ രോഗമുക്തി നേടി.

Story Highlights Kollam district, covid confirmed 741 people today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top