അമിതാഭ് ബച്ചനെതിരെ കേസ്

അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് കേസ്.

അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു എന്ന പരാമർശം ഹിന്ദു വിരുദ്ധവും തെറ്റായതുമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Story Highlights Amitabh bachan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top