പീഡനക്കേസിൽ അറസ്റ്റിലായ നടൻ വിജയ് റാസിന് ജാമ്യം

actor vijay raaz gets bail

ക്രൂ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച അറസ്റ്റിലായ നടൻ വിജയ് റാസിന് ജാമ്യം. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം അനുവദിച്ചത്.

സിനിമാ ചിത്രീകരണത്തിനിടെ ക്രൂ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് നടൻ വിജയ് റാസ് അറസ്റ്റിലായത്. ഷേർണി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു പീഡനശ്രമം.

നംവബർ രണ്ടിനാണ് പീഡനശ്രമം നടക്കുന്നത്. തുടർന്ന് രാത്രി തന്നെ യുവതി രാംനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് നടൻ അറസ്റ്റിലാകുന്നത്.

Story Highlights actor vijay raaz gets bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top