പാലാ നഗരസഭാ വാർഡുകൾ പുനർനിർണയം ചെയ്യുവാൻ ഹൈക്കോടതി ഉത്തരവ്

പാലാ നഗരസഭാ വാർഡുകൾ പുനർനിർണയം ചെയ്യുവാൻ ഹൈക്കോടതി ഉത്തരവ്. നഗരസഭയിലെ ആറാം വാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചു കൊണ്ടുള്ള നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഇടപടെൽ.
ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഇടപെടൽ. ആറും പന്ത്രണ്ടും വാർഡുകൾ ഒഴിച്ചു നിർത്തി ബാക്കി വാർഡുകൾ പുനർ നിർണയിക്കാനാണ് കോടതി നിർദേശം.
Story Highlights – high court orders redetermination of pala muncipal wards
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here