കൊവിഡ് ഭീഷണി ഒഴിയാൻ കാത്തുനിൽക്കുകയാണ്; പൗരത്വ നിയമം നടപ്പിലാക്കും: അമിത് ഷാ

Citizenship Law Amit Shah

രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിയുമ്പോൾ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാ നിലപാട് വ്യക്തമാക്കിയത്. മമത ബാനർജിയെ താഴെയിറക്കി പശ്ചിമ ബംഗാളിൽ ബിജെപി ഭരണം നിലവിൽ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Read Also : എല്ലാ കാര്യങ്ങളും അമിത്ഷായുടെ അനുഗ്രഹത്തോടെയെന്ന് ചിരാഗ് അശ്വിൻ; ചിരാഗ് പറയുന്നത് കള്ളമെന്ന് ബിജെപി

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയത്. പൗരത്വ നിയമം നടപ്പിലാക്കും. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടാണ് ആ കാര്യങ്ങൾ. പക്ഷേ, അതെന്തായാലും നടപ്പിലാക്കും. നിയമം നിലവിൽ വരും.”- ഷാ പറഞ്ഞു.

Story Highlights Will Implement Citizenship Law, Depends On Covid Situation: Amit Shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top