Advertisement

കുണാൽ കാംറയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി

November 12, 2020
1 minute Read

കുണാൽ കാംറയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നൽകി. കോടതിയെ അപഹസിച്ചുകൊണ്ടുള്ള കുണാൽ കംറയുടെ ട്വീറ്റ് ക്രിമിനൽ കുറ്റമാണെന്ന് അറ്റോണി ജനറൽ അറിയിച്ചു.

മുംബൈയിൽ നിന്നുള്ള അഭിഭാഷകന്റെ അപേക്ഷയിലാണ് കുണാൽ കംറയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എ.ജി അനുമതി നൽകിയത്. കഴിഞ്ഞ ദിവസം അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രിംകോടതി ജഡ്ജി ഡി.വൈ ചന്ദ്രചൂഡിനെ ആക്ഷേപിച്ചായിരുന്നു കുണാലിന്റെ ട്വീറ്റ്.

Story Highlights court allowas negligent action against kunal karma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top