കൊല്ലത്ത് കോണ്‍ഗ്രസ് കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി

കൊല്ലത്ത് കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് മാറ്റി. ജില്ലാ പഞ്ചാത്തിലെ വെളിയം ഡിവിഷനില്‍ മത്സരിക്കുന്ന ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോണ്‍ഗ്രസ് നേതാവ് പ്രഭ അനിലായിരിക്കും തല്‍സ്ഥാനത്തേക്ക് മത്സരിക്കുക.
Read Also : മലപ്പുറത്ത് ഇന്ന് 671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം
കൊല്ലത്ത് ആകെയുള്ള 26 സീറ്റുകളില്‍ 20 എണ്ണത്തില്‍ ആണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.
ഡിവിഷനും സ്ഥാനാര്‍ത്ഥികളും ചുവടെ,
കുലശേഖരപുരം- ഷീബ ബാബു
ഓച്ചിറ- ബി.സെവന്തികുമാരി
ശൂരനാട്- അംബിക വിജയകുമാര്‍
കുന്നത്തൂര്‍- ദിനേശ് ബാബു
നെടുവത്തൂര്‍- എസ്.ജയശ്രീ
കലയപുരം- ആര്‍.രശ്മി
തലവൂര്‍- രാധ മോഹന്‍
വെട്ടിക്കവല- ബ്രിജേഷ് ഏബ്രഹാം
കരവാളൂര്‍- ഷിബു ബെഞ്ചമിന്‍
അഞ്ചല്‍- ലത സുനില്‍
കുളത്തൂപ്പുഴ- ഏരൂര്‍ സുഭാഷ്
ചടയമംഗലം- വി.ഒ.സാജന്‍
വെളിനല്ലൂര്‍- എസ്.എസ്.ശരത്
നെടുമ്പന- ഷീല ദുഷ്യന്തന്‍
ഇത്തിക്കര- ഫേബ സുദര്‍ശനന്‍
കല്ലുവാതുക്കല്‍- ജയശ്രീ രമണന്‍
മുഖത്തല- യു.വഹീദ
കുണ്ടറ- കെ.ബാബുരാജന്‍
തേവലക്കര- ദിനകര്‍ കോട്ടക്കുഴി
Story Highlights – kollam, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here