വിവാഹ വാർഷിക ദിനത്തിൽ ഫ്‌ളോറൽ വസ്ത്രങ്ങളിൽ തിളങ്ങി ‘ദീപ് വീർ’ ദമ്പതികൾ

ബിടൗൺ ആരാധകരുടെ പ്രിയ്യപ്പെട്ട താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും. താര ദമ്പതികളെ ആരാധകർ ‘ദീപ് വീർ’ എന്നാണ് വിളിക്കുന്നത്. താര ദമ്പതികളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

രണ്ടാം വിവാഹ വാർഷികമായ ഇന്ന് 2018 നവംബർ 14,15 തീയതികളിലായി ഇറ്റലിയിലെ ലേക് കോമോയിൽ വച്ച് നടന്ന വിവാഹത്തിന്റ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്റെ ഇതുവരെ പുറത്തുകാണിക്കാത്ത ചില ചിത്രങ്ങളാണ് ദീപിക ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഫ്‌ളോറൽ വസ്ത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ രൺവീറും പങ്കുവച്ചിട്ടുണ്ട്.

Story Highlights ‘Deep Veer’ couple shining in floral dresses on their wedding anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top