കുപ്‌വാരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കരസേന ജവാന്‍ മരിച്ചു

One soldier killed, two injured as avalanche hits Army post in JK's Kupwara

ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കരസേന ജവാന്‍ മരിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. രാഷ്ട്രീയ റൈഫിള്‍സിലെ നിഖില്‍ ശര്‍മയാണ് മരിച്ചത്. കുപ്‌വാരയിലെ റോഷന്‍ പോസ്റ്റിന് സമീപമാണ് ദുരന്തമുണ്ടായത്. ജമ്മുകശ്മീര്‍ ദുരന്തനിവാരണ വിഭാഗം വാര്‍ത്ത സ്ഥിരീകരിച്ചു. ചൊവാഴ്ച രാത്രി എട്ടുമണിയോടെയാണ് തങ്ദാര്‍ പ്രദേശത്തെ റോഷന്‍ പോസ്റ്റിന് സമീപത്ത് മഞ്ഞിടിച്ചില്‍ ഉണ്ടായത്.

Story Highlights One soldier killed, two injured as avalanche hits Army post in J-K’s Kupwara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top