പനവല്ലിയില്‍ കടുവ ശല്യം; പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവച്ചു

വയനാട് കാട്ടിക്കുളം പനവല്ലി മേഖലയില്‍ ദിവസങ്ങളായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവച്ചു. കഴിഞ്ഞ ഏതാനും ദിവസമായി കടുവ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണ്. ഇന്നലെ നിരവധി വാഹനങ്ങള്‍ക്ക് മുന്‍പില്‍ കടുവ ചാടിയതായും നാട്ടുകാര്‍ പറയുന്നു. വനപാലക സംഘം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്.

Story Highlights tiger attack at wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top