പ്രേംനസീർ ദൃശ്യമാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച അവതാരകൻ കെ.ആർ ഗോപീകൃഷ്ണൻ; റിപ്പോർട്ടർ ദീപക് ധർമടം

prem nazir media awards declared

പ്രേംനസീർ സുഹൃദ് സമിതിയുടെ മൂന്നാമത് പ്രേംനസീർ ദൃശ്യമാധ്യമ പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം 24ന്. 24 എക്‌സിക്യുട്ടീവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണനാണ് മികച്ച വാർത്താ അവതാരകൻ.

24 ന്യൂസ് എഡിറ്റർ ദീപക് ധർമ്മടമാണ് മികച്ച റിപ്പോർട്ടർ. മാഹിയിലെ മദ്യമാഫിയയെക്കുറിച്ചുള്ള വാർത്തകൾക്കാണ് പുരസ്‌കാരം.

പ്രേംനസീറിന്റെ 32ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 15ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Story Highlights prem nazir media awards declared

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top