അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍നടപടിക്കൊരുങ്ങി അന്വേഷണ സംഘം

a p anil kumar

മുന്‍മന്ത്രി എ പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍നടപടിക്കൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. പരാതിക്കാരിയുടെ രഹസ്യമൊഴി അടിയന്തരമായി രേഖപ്പെടുത്താന്‍ തീരുമാനിച്ചു.

ഈ മാസം 26ന് എറണാകുളത്തെ കോടതിയിലാകും രഹസ്യമൊഴി രേഖപ്പെടുത്തുക. സോളാര്‍ കേസ് പ്രതിയാണ് അനില്‍കുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്. മന്ത്രിയായിരുന്ന സമയത്തെ അനില്‍കുമാറിന്റെ യാത്രാവിവരങ്ങളടക്കം അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

Story Highlights a p anil kumar, sexual harassment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top